1924 – ൽ പ്രസിദ്ധീകരിച്ച, വനബാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രവീന്ദ്രനാഥടാഗോറിൻ്റെ ബംഗാളി നോവലിനെ അവലംബിച്ച് രചിക്കപ്പെട്ട നോവലാണിത്. പ്രകൃതിയോടുള്ള മനുഷ്യന്റെ ബന്ധം, സ്ത്രീയുടെ സ്വാതന്ത്ര്യം, സാമൂഹിക നിയന്ത്രണം, നിഷ്കളങ്കതയും നഗര-സമൂഹത്തിന്റെ കപടതയും, പുതിയ മനുഷ്യബന്ധങ്ങളുടെ മനശ്ശാസ്ത്രം,ധൈര്യം, ത്യാഗം, ആത്മനിർണ്ണയം തുടങ്ങിയ കാര്യങ്ങൾ നോവലിൻ്റെ ഉള്ളടക്കമായി തീരുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: വനബാല
- പ്രസിദ്ധീകരണ വർഷം: 1924
- അച്ചടി: The Kamalalaya Printing Works, Ottappalam
- താളുകളുടെ എണ്ണം: 146
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
