1963 ൽ പ്രസിദ്ധീകരിച്ച, രാജ്യരക്ഷക്കായുള്ള വികസനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു 1963 ജനുവരി 18നു ന്യൂ ഡൽഹിയിൽ വെച്ച് ദേശീയ വികസന കൗൺസിലിൻ്റെ സ്ഥിരം സമിതിയുടെ യോഗത്തിൽ ചെയ്ത പ്രസംഗമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: രാജ്യരക്ഷക്കായുള്ള വികസനം
- പ്രസിദ്ധീകരണ വർഷം: 1963
- അ ച്ചടി: Roxy Printing Press, New Delhi
- താളുകളുടെ എണ്ണം: 13
- സ്കാൻ ലഭ്യമായ ഇടം: കണ്ണി