1925 – ചാണക്യസൂത്രം കിളിപ്പാട്ട് – അജ്ഞാത കർതൃകം

1925 – ൽ കൊച്ചി മലയാളഭാഷാ പരിഷ്കരണ കമ്മിറ്റി പ്രസിദ്ധീകരിച്ച ചാണക്യസൂത്രം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 - ചാണക്യസൂത്രം കിളിപ്പാട്ട് - അജ്ഞാത കർതൃകം
1925 – ചാണക്യസൂത്രം കിളിപ്പാട്ട് – അജ്ഞാത കർതൃകം

കിളിപ്പാട്ട് ശൈലിയിൽ രചിക്കപ്പെട്ട ചാണക്യ കഥയാണ് ചാണക്യസൂത്രം കിളിപ്പാട്ട്. കൃതിയുടെ രചയിതാവിനെക്കുറിച്ച് പല വാദങ്ങളും നിലനിൽക്കുന്നു. ലളിതമായ ഭാഷയിലുള്ള ലഘു വ്യാഖ്യാനത്തോടു കൂടിയാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചാണക്യസൂത്രം കിളിപ്പാട്ട്
  • പ്രസിദ്ധീകരണ വർഷം: 1925
  • അച്ചടി: രാമാനുജ പ്രിൻ്റിംഗ് ഹൗസ് ലിമിറ്റഡ്, തൃശൂർ
  • താളുകളുടെ എണ്ണം: 288
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *