1961 ൽ പ്രസിദ്ധീകരിച്ച മള്ളൂർ രാമകൃഷ്ണൻ എഴുതിയ ലൈലാ മജ്നു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇത് അറബി-പേർഷ്യൻ പരമ്പരാഗത പ്രണയകഥയായ ലൈലാ–മജ്നു വിൻ്റെ മലയാളാവിഷ്‌ക്കാരം/രൂപാന്തരമാണ്. ഇതിൽ പ്രണയത്തിന്റെ ആത്മീയ–ഭൗതിക ഗൗരവം സാമൂഹിക നിരോധനങ്ങൾ, ജീവിതത്തിന്റെയും മരണത്തിന്റെയും പ്രതീകാത്മകത എന്നിവയെ മുൻനിറുത്തി ചിത്രീകരിക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ലൈലാ മജ്നു
- രചയിതാവ്: Malloor Ramakrishnan
- പ്രസിദ്ധീകരണ വർഷം: 1961
- അച്ചടി: India Press, Kottayam
- താളുകളുടെ എണ്ണം: 48
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി