1957 – ബനാറസ്സ് നിങ്ങളുടെ മുമ്പിൽ – പി.എം. രാഘവൻ

1957– ൽ പ്രസിദ്ധീകരിച്ച, പപി.എം. രാഘവൻ രചിച്ച ബനാറസ്സ് നിങ്ങളുടെ മുമ്പിൽ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1957 - ബനാറസ്സ് നിങ്ങളുടെ മുമ്പിൽ - പി.എം. രാഘവൻ
1957 – ബനാറസ്സ് നിങ്ങളുടെ മുമ്പിൽ – പി.എം. രാഘവൻ

മലയാളത്തിലെ ആദ്യകാല യാത്രാവിവരണങ്ങളിൽപ്പെടുന്ന ഒരു കൃതിയാണ് ഈ പുസ്തകം. ബനാറസിലേക്കുള്ള യാത്രയുടെ അനുഭവങ്ങൾ, അവിടെ കണ്ട ഗംഗാനദി, ഘട്ടങ്ങൾ, ക്ഷേത്രങ്ങൾ, തീർത്ഥാടകർ, നഗരജീവിതം തുടങ്ങിയ വിശേഷങ്ങൾ സാഹിത്യരസത്തോടെ അവതരിപ്പിക്കുകയും, നഗരത്തിന്റെ ആത്മീയവും സാംസ്കാരികവുമായ മുഖം വായനക്കാർക്ക് മുൻപിൽ തുറന്നു കാട്ടുകയും ചെയ്യുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  ബനാറസ്സ് നിങ്ങളുടെ മുമ്പിൽ
  • രചയിതാവ്:  P.M. Raghavan
  • അച്ചടി: Asoka Printing Press, Kozhikode.
  • താളുകളുടെ എണ്ണം: 66
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *