1978 – സിപിഐ(എം) പത്താം കോൺഗ്രസ്സ് റെവ്യു റിപ്പോർട്ട്

1978-ൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്റ്റേറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച, സിപിഐ(എം) പത്താം കോൺഗ്രസ്സ് റെവ്യു റിപ്പോർട്ടിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1978 ഏപ്രിൽ രണ്ടു മുതൽ എട്ടു വരെ ജലന്ധറിൽ വെച്ചു നടന്ന സിപിഐ(എം) പാർട്ടി കോൺഗ്രസ്സിൽ അംഗീകരിച്ച, പാർട്ടിയുടെ രാഷ്ട്രീയവും അടവുനയങ്ങളുമാണ് ഈ ലഘുലേഖയിലുള്ളത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  സിപിഐ(എം) പത്താം കോൺഗ്രസ്സ് റെവ്യു റിപ്പോർട്ട്
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *