1971-ൽ പ്രസിദ്ധീകരിച്ച, ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒമ്പതാം കോൺഗ്രസ്സ് – റിപ്പോർട്ടിംഗിനുള്ള കുറിപ്പുകൾ എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1971 ഒക്ടോബർ 3 മുതൽ 10 വരെ കൊച്ചിയിൽ വെച്ച് നടന്ന ഒമ്പതാം പാർട്ടി കോൺഗ്രസ്സിൽ പാർട്ടി കൈക്കൊണ്ട തീരുമാനങ്ങൾ ആണ് ഈ ലഘുലേഖയിലുള്ളത്
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒമ്പതാം കോൺഗ്രസ്സ് – റിപ്പോർട്ടിംഗിനുള്ള കുറിപ്പുകൾ
- പ്രസിദ്ധീകരണ വർഷം: 1971
- താളുകളുടെ എണ്ണം: 36
- സ്കാൻ ലഭ്യമായ ഇടം: കണ്ണി