2016ൽ പ്രസിദ്ധീകരിച്ച വി.എം. രാജമോഹൻ രചിച്ച കടംകഥകൾ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഉത്തരത്തെ ഒളിപ്പിച്ചു വെച്ചിട്ടുള്ള ചെറുവാക്യങ്ങളാണ് കടംകഥകൾ. കടംകഥകളെയും അതിൻ്റെ കൈവഴികളെയും പ്രതിപാദിക്കുന്ന വിനോദത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും വെളിച്ചത്തിലൂടെ കുട്ടികളെ വഴിനടത്തുന്ന പുസ്തകമാണിത്.
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : കടംകഥകൾ
- പ്രസിദ്ധീകരണ വർഷം: 2016
- രചയിതാവ് : V.M. Rajamohan
- താളുകളുടെ എണ്ണം: 44
- അച്ചടി: Oracle Enterprises, Trissur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി