2015 – ൽ പുറത്തിറങ്ങിയ രാഷ്ട്രസ്നേഹി മാസികയുടെ ഒക്ടോബർ ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആലുവ അദ്വൈതാശ്രമം ശതാബ്ദി ആഘോഷപ്പതിപ്പ് ആയാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്. അദ്വൈത സിദ്ധാന്തം, ആശ്രമത്തിൻ്റെ ചരിത്രം, ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ, കവിതകൾ, സഹോദരനയ്യപ്പൻ ശ്രീനാരായണഗുരുവുമായി നടത്തിയ സംഭാഷണം എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
നേതാജി സുഭാഷ് ചന്ദ്രബോസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മേൽനോട്ടത്തിലാണ് ഈ മാസിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : രാഷ്ട്രസ്നേഹി
- പ്രസിദ്ധീകരണ വർഷം: 2015
- താളുകളുടെ എണ്ണം: 164
- അച്ചടി: Akshara Offset, Thiruvananthapuram
- സ്കാൻ ലഭ്യമായ ഇടം: കണ്ണി