ആരോഗ്യപോഷിണി ഗ്രന്ഥവേദി ഉള്ളൂർ,തിരുവനന്തപുരം തയ്യറാക്കിയ 201 ഒറ്റമൂലികളും ആരോഗ്യസൂത്രങ്ങളും ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വർദ്ധിച്ചുവരുന്ന ചികിൽസയുടെ താങ്ങാനാവാത്ത ചിലവുകളിൽ നിന്നും രക്ഷ നേടാൻ സാധാരണക്കാരെ സഹായിക്കാൻ ഉതകുന്ന ഒരു കൊച്ചു ഗ്രന്ഥമാണ് 201 ഒറ്റമൂലികളും ആരോഗ്യസൂത്രങ്ങളും.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: 201 ഒറ്റമൂലികളും ആരോഗ്യസൂത്രങ്ങളും.
- താളുകളുടെ എണ്ണം: 20
- അച്ചടി: Ebenezer, Thrissur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി