1999 -കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ

1999 – ൽ,കൊല്ലം ജില്ലയിലുള്ള വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്  പുറത്തിറക്കിയ മന്ദിരോദ്ഘാടന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1999 -കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ

നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം കൊല്ലംഡയറ്റിൻ്റെ ബഹുനില മന്ദിരോദ്ഘാടന വേളയുടെ ധന്യത നിലനിർത്തുന്നതിനായി ഒരു സ്മരണിക പ്രകാശനം ചെയ്തു . സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും വിവിധ വിഷയങ്ങളിൽ നടത്തിയിട്ടുള്ള രചനകൾ, പ്രമുഖരായ വ്യക്തികളുടെ ആശംസകൾ, പല സമയങ്ങളിൽ നടത്തിയിട്ടുള്ള ക്യാമ്പുകളുടെ ചിത്രങ്ങൾ ഇവയെല്ലാം ഈ സ്മരണികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കൊല്ലം ഡയറ്റ് മന്ദിരോദ്ഘാടന സുവനീർ
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 124
  • അച്ചടി: Uma Computer Prints, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *