1994 – സ്തുതിപാഠകരുടെ ചോദ്യങ്ങൾക്ക് മറുപടി

1994-ൽ പ്രസിദ്ധീകരിച്ച, സ്തുതിപാഠകരുടെ ചോദ്യങ്ങൾക്ക് മറുപടി എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കമ്മ്യൂണിസ്റ്റ്(മാർക്സിസ്റ്റ്) പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ഈ ലഘുലേഖ 1993-94 വർഷത്തിലെ കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിശകലനം ചെയ്യുന്നു. ബജറ്റുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളെക്കുറിച്ചും സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ വിശദീകരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്തുതിപാഠകരുടെ ചോദ്യങ്ങൾക്ക് മറുപടി
  • പ്രസിദ്ധീകരണ വർഷം: 1994
  • താളുകളുടെ എണ്ണം: 48
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *