സിപിഐ(എം) കേരള പാർടി കത്ത്

1994, 1996, 1998, 2003, 2006, 2009 എന്നീ വർഷങ്ങളിൽ സിപിഐ(എം) കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച പാർടി കത്തുകളുടെ, ലഭ്യമായ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

അതതു കാലത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക സംഭവങ്ങളെപ്പറ്റിയുള്ള സി പി ഐ(എം) രാഷ്ട്രീയ കക്ഷിയുടെ നിരീക്ഷണങ്ങളും പ്രശ്നങ്ങളോടുള്ള സമീപനങ്ങളും വിശകലനങ്ങളുമാണ് പാർട്ടി കത്തുകളുടെ ഉള്ളടക്കം. നിയമസഭാ തിരഞ്ഞെടുപ്പുകൾ, പഞ്ചായത്തീരാജ്, അധികാരവികേന്ദ്രീകരണം, ഗൗരിയമ്മയുമായുള്ള വിയോജിപ്പുകൾ, പതിനൊന്നാം ലോകസഭാ തിരഞ്ഞെടുപ്പിനുശേഷമുള്ള അവസ്ഥയും അവലോകനവും, പാർട്ടിക്കാർക്കുള്ള നിർദ്ദേശങ്ങൾ, കേരളത്തിലെ ഉൾപ്പാർട്ടിസ്ഥിതിയെക്കുറിച്ചുള്ള വിലയിരുത്തൽ, ജാതിസംഘടനകളും പാർട്ടിയും തമ്മിലുള്ള ബന്ധം, കർഷകത്തൊഴിലാളി മുന്നണികളിലെ പ്രവർത്തനം, ഭാവി പരിപാടികൾ, ഇറാഖ് യുദ്ധത്തിൽ അമേരിക്കയുടെ നിലപാട്, സംഘടനാ കാര്യങ്ങളെപ്പറ്റിയുള്ള നിർദ്ദേശങ്ങൾ, പതിനഞ്ചാം ലോകസഭാ തിരഞ്ഞെടുപ്പ് അവലോകനം, ലാവ് ലിൻ പ്രശ്നത്തിൽ പാർട്ടിയുടെ നിലപാട്, തിരഞ്ഞെടുപ്പിൽ അനുവർത്തിക്കേണ്ട നയപരിപാടികൾ തുടങ്ങിയ വിഷയങ്ങളാണ് ഈ കത്തുകളിൽ പ്രതിപാദിക്കുന്നത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1994 – സിപിഐ(എം) കേരള പാർടി കത്ത് – 01
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: 1994 – സിപിഐ(എം) കേരള പാർടി കത്ത് – 02
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: 1996 – സിപിഐ(എം) കേരള പാർടി കത്ത് – 02
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: 1996 – സിപിഐ(എം) കേരള പാർടി കത്ത് – 03
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: 1998 – സിപിഐ(എം) കേരള പാർടി കത്ത് – 03
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: 2003 – സിപിഐ(എം) കേരള പാർടി കത്ത് -01
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: 2003 – സിപിഐ(എം) കേരള പാർടി കത്ത് -03
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: 2006 – സിപിഐ(എം) കേരള പാർടി കത്ത് -01
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: 2009 – സിപിഐ(എം) കേരള പാർടി കത്ത് -03
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: 2009 – സിപിഐ(എം) കേരള പാർടി കത്ത് -04
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *