1990 – അക്ഷര കേരളം – സാക്ഷരതാ പാഠാവലി – ഭാഗം 3

1990-ൽ കേരള സാക്ഷരതാ പദ്ധതിക്ക് വേണ്ടി കേരള സാക്ഷരതാ സമിതി പ്രസിദ്ധീകരിച്ച അക്ഷര കേരളം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Akshara Keralam

യൂണിസെഫ് സഹായത്തോടെ പ്രസിദ്ധീകരിച്ച സാക്ഷരതാ പാഠാവലി എന്ന മൂന്ന് ഭാഗങ്ങളുള്ള സാക്ഷരതാ സഹായി സീരീസിലെ മൂന്നാമത്തെ ഭാഗമാണ് ഈ പുസ്തകം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: അക്ഷര കേരളം – സാക്ഷരതാ പാഠാവലി ഭാഗം 3 
  • രചന: n. a.
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 60
  • അച്ചടി:  S T Reddiar & Sons, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *