1989 – TKM College of Arts and Science Magazine

1989-ൽ പ്രസിദ്ധീകരിച്ച, കൊല്ലം ടി. കെ. എം കോളേജ് മാഗസിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കുട്ടികൾ എഴുതിയ കഥകൾ, കവിതകൾ, ചെറു ലേഖനങ്ങൾ എന്നിവ മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കലാപ്രതിഭകൾ, യൂണിയൻ ഉദ്ഘാടനം, ഭാരവാഹികൾ, മറ്റു മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളുടെ ചിത്രങ്ങൾ എന്നിവയും ഇതിലുണ്ട്

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : TKM College of Arts and Science Magazine
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 116
  • അച്ചടി:  Mudra Printers, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *