1983 – ൽ പ്രസിദ്ധീകരിച്ച, മാർക്സ്, എംഗൽസ് രചിച്ച മതത്തെപ്പറ്റി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് ഗോപാലകൃഷ്ണൻ, എം. എസ് രാജേന്ദ്രൻ എന്നിവർ ചേർന്നാണ്
മതത്തെപ്പറ്റി – മാർക്സ്, എംഗൽസ്
മതത്തിൻ്റെ സാരസത്തയെയും അതിൻ്റെ ഉത്ഭവത്തെയും പറ്റി, വർഗസമൂഹത്തിൽ അതിനുള്ള പങ്കിനെയും പറ്റി തങ്ങൾക്കുള്ള വീക്ഷണങ്ങളാണ് മാർക്സും എംഗൽസും ഈ കൃതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ശാസ്ത്രീയ വസ്തുതകളെ ആശ്രയിച്ചിരിക്കുന്ന ഈ വീക്ഷണങ്ങൾ മതത്തിന് തീർത്തും എതിരായിട്ടുള്ളതാണ്
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : മതത്തെപ്പറ്റി
- രചയിതാവ്: മാർക്സ്, എംഗൽസ്
- പ്രസിദ്ധീകരണ വർഷം: 1983
- താളുകളുടെ എണ്ണം: 432
- സ്കാൻ ലഭ്യമായ ഇടം: കണ്ണി