1982 – ൽ ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച പാർട്ടി ഭരണഘടനയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പാർട്ടിയുടെ ലക്ഷ്യങ്ങൾ, പാർട്ടി അംഗത്വവും അംഗങ്ങളുടെ ചുമതലകളും അവകാശങ്ങളും, ജനാധിപത്യ കേന്ദ്രീകരണത്തിൻ്റെ തത്വങ്ങൾ, പാർട്ടിയുടെ സംസ്ഥാന-ജില്ലാ ഘടകങ്ങളെക്കുറിച്ചും അവയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും എല്ലാം ഇതിൽ പ്രതിപാദിക്കുന്നു
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ് ) പാർടി ഭരണഘടന
- പ്രസിദ്ധീകരണ വർഷം: 1982
- താളുകളുടെ എണ്ണം: 28
- സ്കാൻ ലഭ്യമായ ഇടം: കണ്ണി