1977 ൽ പ്രസിദ്ധീകരിച്ച ടി. വി. ഫിലിപ് രചിച്ച യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മാർതോമ്മാ സഭാ ചരിത്രത്തെയും സഭാധ്യക്ഷന്മാരെയും അവലംബമാക്കി രചിച്ച കവിതകളും കീർത്തനങ്ങളുമാണ് കൃതിയുടേ ഉള്ളടക്കം

1977 – യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ
- രചന: T. V. Philip
- പ്രസിദ്ധീകരണ വർഷം: 1977
- താളുകളുടെ എണ്ണം: 26
- സ്കാൻ ലഭ്യമായ ഇടം: കണ്ണി