1972-ൽ പ്രസിദ്ധീകരിച്ച, ”ഇന്ദിരാതരംഗം” കെട്ടുകഥയും വസ്തുതകളും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1972 – ”ഇന്ദിരാതരംഗം” കെട്ടുകഥയും വസ്തുതകളും
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നടന്ന ചില രാഷ്ട്രീയ സംഭവവികാസങ്ങളെ വിമർശനാത്മകമായി സമീപിക്കുകയാണ് ഈ ലഘുലേഖയിൽ. യഥാർത്ഥ സംഭവങ്ങളെക്കുറിച്ചുള്ള കെട്ടുകഥകളും അവയെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങളും ഒരുമിപ്പിച്ചാണ് ലഘുലേഖ മുന്നോട്ടു പോകുന്നത്
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ”ഇന്ദിരാതരംഗം” കെട്ടുകഥയും വസ്തുതകളും
- പ്രസിദ്ധീകരണവർഷം: 1972
- താളുകളുടെ എണ്ണം: 30
- അച്ചടി: Deshabhimani Press, Convent Road, Kozhikode
- സ്കാൻ ലഭ്യമായ ഇടം: കണ്ണി