1971 – പരീക്ഷണശാലയിൽ

1971ൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ പ്രസിദ്ധീകരിച്ച പരീക്ഷണശാലയിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു രാജ്യത്തിൻ്റെ പുരോഗതിയിൽ സാരമായി സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ഘടകമാണ് ആ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്ര ഗവേഷണങ്ങൾ. ശാസ്ത്രബോധനത്തിൻ്റെ പ്രധാന ഘടകമായ പരീക്ഷണശാലയാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ഹൈ സ്കൂൾ വരെയുള്ള കുട്ടികളിൽ ഗവേഷണ താല്പര്യം വളർത്തുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ടിട്ടുള്ളതാണ് ഈ പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1971 - പരീക്ഷണശാലയിൽ
1971 – പരീക്ഷണശാലയിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പരീക്ഷണശാലയിൽ
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 188
  • പ്രസാധകർ : State Institute of Education
  • അച്ചടി: R. V. Memorial Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *