1971 – ഗാന്ധിജിയെ അറിയുക – യു. ആർ. റാവു

1971ൽ പ്രസിദ്ധീകരിച്ച യു. ആർ. റാവു രചിച്ച ഗാന്ധിജിയെ അറിയുക എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ ജന്മശതവാർഷികത്തോടനുബന്ധിച്ച് ഭാരത സർക്കാർ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ ജീവചരിത്രമാണ് ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1971 - ഗാന്ധിജിയെ അറിയുക - യു. ആർ. റാവു.
1971 – ഗാന്ധിജിയെ അറിയുക – യു. ആർ. റാവു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഗാന്ധിജിയെ അറിയുക 
  • രചന: U. R. Rao
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 200
  • പ്രസാധകൻ: Public Relations Division, New Delhi
  • അച്ചടി: Union Printers, New Delhi
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *