1969-ൽ പ്രസിദ്ധീകരിച്ച വി. ഐ. ലെനിൻ എഴുതിയ “സോഷ്യൽഡെമോക്രാറ്റുകാർ
സോഷ്യലിസ്റ്റ് റവലൂഷണറികൾക്കെതിരായി വാശിയേറിയതും നിർ
ദ്ദാക്ഷിണ്യവുമായ യുദ്ധം എന്തുകൊണ്ടു പ്രഖ്യാപിക്കണം”, ”വിപ്ലവ
സാഹസികത്വം’‘ എന്ന രണ്ടു ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
സി. പി.എസ്സ്. യു. കേന്ദ്രക്കമ്മിററിയുടെ കീഴിലുള്ള മാർക്സിസം-ലെനിനിസം
ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ വി. ഐ. ലെനിൻ്റെ കൃതികളുടെ അഞ്ചാം
പതിപ്പിന്റെ 6-ാം വാള്യത്തിൽനിന്നാണു ഈ ലഘുലേഖ വിവർത്തനം ചെയ്തിട്ടുള്ളതു്
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സോഷ്യൽഡെമോക്രാറ്റുകാർ സോഷ്യലിസ്റ്റ് റവലൂഷണറികൾക്കെതിരായി വാശിയേറിയതും നിർദ്ദാക്ഷിണ്യവുമായ യുദ്ധം എന്തുകൊണ്ടു പ്രഖ്യാപിക്കണം? / വിപ്ലവസാഹസികത്വം
- പ്രസിദ്ധീകരണ വർഷം: 1969
- താളുകളുടെ എണ്ണം: 52
- സ്കാൻ ലഭ്യമായ ഇടം: കണ്ണി