1964 – ൽ പ്രസിദ്ധീകരിച്ച, ടി. മുഹമ്മദ് രചിച്ച ഇസ്ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചരിത്രത്തിൻ്റെ ഓരോ ഘട്ടത്തിലും രൂപം കൊണ്ട ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളെ കുറിച്ചാണ് ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. നവോത്ഥാന ചിന്തകൾക്ക് കാരണമായ സംഭവ വികാസങ്ങളെക്കുറിച്ചും അതിലേക്ക് നയിച്ച പ്രവാചകന്മാരെ കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഇസ്ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1964
- അച്ചടി: പ്രബോധനം പ്രസ്സ്, മാരികുന്ന്, കോഴിക്കോട്
- താളുകളുടെ എണ്ണം: 104
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
