1963 – ചൈനയുടെ ആക്രമണം – ഭാരത പ്രധാനമന്ത്രിയുടെ കത്തുകൾ

1963 ൽ പ്രസിദ്ധീകരിച്ച ചൈനയുടെ ആക്രമണം – ഭാരത പ്രധാനമന്ത്രിയുടെ കത്തുകൾ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 ൽഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി പ്രശ്നങ്ങളുമായും ചൈനയുടെ സായുധ ആക്രമണവുമായും ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു വിവിധ ഗവണ്മെൻ്റ് മേധാവികൾക്കും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായിക്കും അയച്ച കത്തുകളുടെ പകർപ്പുകളാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1963 - ചൈനയുടെ ആക്രമണം - ഭാരത പ്രധാനമന്ത്രിയുടെ കത്തുകൾ
1963 – ചൈനയുടെ ആക്രമണം – ഭാരത പ്രധാനമന്ത്രിയുടെ കത്തുകൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ചൈനയുടെ ആക്രമണം – ഭാരത പ്രധാനമന്ത്രിയുടെ കത്തുകൾ
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Roxy Printing Press, New Delhi
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *