1963 – ൽ പ്രസിദ്ധീകരിച്ച, പി.റ്റി. ചാക്കൊ രചിച്ച ആധുനിക യൂറോപ്യൻ ചിന്തകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക യൂറോപ്പിലെ തത്വചിന്തകന്മാരെ വിശദമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. അവരുടെ പ്രധാനപ്പെട്ട സംഭാവനകളും ദാർശനികമായ കാഴ്ചപ്പാടുകളും ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഒപ്പം ഓരോരുത്തരുടെയും ലഘു ജീവചരിത്രം കൂടി ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ആധുനിക യൂറോപ്യൻ ചിന്തകന്മാർ
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 301
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
