1961 ൽ പ്രസിദ്ധീകരിച്ച, ശരച്ചന്ദ്ര ചാറ്റർജി രചിച്ച ഹരിലക്ഷ്മി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബംഗാളി നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശരച്ചന്ദ്ര ചാറ്റർജിയുടെ ചെറുകഥയാണ് ഈ പുസ്തകം. കാരൂർ നാരായണൻ ആണ് ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. സാമൂഹ്യയാദാർഥ്യങ്ങളുടെ നേർകാഴ്ചയാണ് ഈ കൃതിയിൽ കാണാൻ കഴിയുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതി നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഹരിലക്ഷ്മി
- പ്രസിദ്ധീകരണ വർഷം: 1961
- അച്ചടി: ഇന്ത്യ പ്രസ്സ്, കോട്ടയം
- താളുകളുടെ എണ്ണം: 48
- സ്കാൻ ലഭ്യമായ ഇടം: കണ്ണി