1931-ൽ പ്രസിദ്ധീകരിച്ച, ശേഖർ പൈങ്ങോട് രചിച്ച ചെറുമിയെ കൊല്ലിച്ച തമിര് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശേഖർ പൈങ്ങോട് രചിച്ച ചെറുകഥാ സമാഹാരമാണ് ചെറുമിയെ കൊല്ലിച്ച തമിര്. ആദ്യകാല ചെറുകഥകളുടെ ശൈലിയും ആഖ്യാനവും അടങ്ങിയ ചെറുകഥകളാണ് ഈ ഗ്രന്ഥത്തിൽ കാണപ്പെടുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ചെറുമിയെ കൊല്ലിച്ച തമിര്
- പ്രസിദ്ധീകരണ വർഷം: 1961
- അച്ചടി: സി. പി. ഇ. എസ്. ലിമിറ്റഡ് എറണാകുളം
- താളുകളുടെ എണ്ണം: 92
- സ്കാൻ ലഭ്യമായ ഇടം:കണ്ണി