1958 – തത്വചിന്തകൾ – കെ.റ്റി. ചാക്കുണ്ണി

1958 – ൽ പ്രസിദ്ധീകരിച്ച, കെ.റ്റി. ചാക്കുണ്ണി രചിച്ച തത്വചിന്തകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - തത്വചിന്തകൾ - കെ.റ്റി. ചാക്കുണ്ണി
1958 – തത്വചിന്തകൾ – കെ.റ്റി. ചാക്കുണ്ണി

നമ്മുടെ മാസിക, ആത്മബോധിനി എന്നീ മാസികകളിൽ വിവിധ വിഷയങ്ങളെ അധികരിച്ചെഴുതിയ 75 ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. വിജ്ഞാനപ്രദങ്ങളായ ചിന്താശകലങ്ങൾ വായനക്കാർക്ക് പരിചിതമായ ഉദാഹരണങ്ങളും, ജീവിതാനുഭവങ്ങളും, ദൃഷ്ടാന്തങ്ങളും ചേരും പടി ചേർത്ത് വിശദീകരിക്കുകയാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തത്വചിന്തകൾ
  • രചന :  K.T. Chakkunni
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: T.A.M. Press, Thiruvalla
  • താളുകളുടെ എണ്ണം: 95
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *