1953-ൽ പ്രസിദ്ധീകരിച്ച, സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി – അമ്പതുകൊല്ലത്തെ ചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1883-ൽ റഷ്യയിൽ മാർക്സിസ്റ്റ് പ്രസ്ഥാനം രൂപപ്പെട്ടതു മുതൽ അമ്പതു വർഷത്തെ ചരിത്രമാണ് ഈ ചെറുപുസ്തകത്തിൽ രേഖപ്പെടുത്തുന്നത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി – അമ്പതുകൊല്ലത്തെ ചരിത്രം
- പ്രസിദ്ധീകരണ വർഷം: 1953
- അച്ചടി: Vijnjana Poshini Press, Kollam
- താളുകളുടെ എണ്ണം: 44
- സ്കാൻ ലഭ്യമായ ഇടം: കണ്ണി