1950 – ബാപുസ്മരണകൾ – ദത്താത്രേയ ബാലകൃഷ്ണകാലെൽക്കാർ

1950-ൽ പ്രസിദ്ധീകരിച്ച, ദത്താത്രേയ ബാലകൃഷ്ണകാലെൽക്കാർ എഴുതി എസ്.വി. കൃഷ്ണവാരിയർ പരിഭാഷപ്പെടുത്തിയ ബാപുസ്മരണകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - ബാപുസ്മരണകൾ - ദത്താത്രേയ ബാലകൃഷ്ണകാലെൽക്കാർ
1950 – ബാപുസ്മരണകൾ – ദത്താത്രേയ ബാലകൃഷ്ണകാലെൽക്കാർ

രചയിതാവിൻ്റെ ബാപു കി ത്ധാംകിയാം (Stray Glimpses of Bapu) എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയാണ് ഈ കൃതി. മഹാത്മാഗാന്ധിയെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ് ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ബാപുസ്മരണകൾ
  • രചന: Dattatreya Balkrishna Kalelkar/S.V. Krishna Warrier
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 240
  • അച്ചടി: The Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *