1948 – ൽ പ്രസിദ്ധീകരിച്ച, കെ.പി. രാമചന്ദ്രൻപിള്ള രചിച്ച ഗ്രാമീണഗായകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ.പി. രാമചന്ദ്രൻപിള്ള രചിച്ച കവിതാ സമാഹാരമാണ് ഗ്രാമീണഗായകൻ. ഗ്രാമീണ ജീവിതചിത്രങ്ങൾ അവതരിപ്പിക്കുന്ന പത്തൊൻപത് കവിതകളാണ് ഇതിൽ ഉള്ളത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഗ്രാമീണഗായകൻ
- പ്രസിദ്ധീകരണ വർഷം: 1948
- അച്ചടി: ധർമ്മദേശം പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 105
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
