1947ൽ പ്രസിദ്ധീകരിച്ച C. A. Parkhurst രചിച്ച Western India എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
വടക്കെ ഇന്ത്യയിലെ അഹമ്മദാബാദ്, ബറോഡ്, പൂനെ, സൂററ്റ്, സറ്റാറ, ഗോവ തുടങ്ങിയ സ്ഥലങ്ങളുടെ ഭൂമിശാസ്ത്രം, അവിടം ഭരിച്ച ഭരണാധികാരികളുടെ വിവരങ്ങൾ, അവിടങ്ങളിലെ ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ, എന്നിവ ചിത്രങ്ങൾ സഹിതം ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: Western India
- രചന: C. A. Parkhurst
- താളുകളുടെ എണ്ണം: 48
- പ്രസാധനം: Macmillan and Co Ltd.
- അച്ചടി: L.S.S.D Press, Calcutta
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി