1947-ൽ പ്രസിദ്ധീകരിച്ച, വി.വി.കെ എഴുതിയ ഹൃദയഗായകൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
വി.വി.കെ എന്ന പേരിൽ എഴുതിയിരുന്ന വി.വി.കെ നമ്പ്യാരുടെ ഇരുപത്തിനാല് കവിതകൾ അടങ്ങിയ പുസ്തകമാണ് ഹൃദയഗായകൻ. എസ്. കെ പൊറ്റേക്കാട് ആണ് അവതാരിക എഴുതിയിട്ടുള്ളത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഹൃദയഗായകൻ
- പ്രസിദ്ധീകരണ വർഷം: 1947
- അച്ചടി: Mathrubhumi Press, Calicut
- താളുകളുടെ എണ്ണം: 88
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
