1947-ൽ പ്രസിദ്ധീകരിച്ച കെ.വി. പിള്ള രചിച്ച അരമനയിലെ അനിരുദ്ധൻ എന്ന കവിത പുസ്തകത്തിന്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു ചരിത്ര–സാഹിത്യകൃതി ആണ് ഈ പുസ്തകം. കേരളത്തിലെ രാജവാഴ്ച, കൊട്ടാരജീവിതം, അധികാര–കുതന്ത്രങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ അരമനയിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമായ “അനിരുദ്ധൻ” എന്ന വ്യക്തിയുടെ ജീവിതവും അനുഭവങ്ങളും ഇതിൽ ആവിഷ്കരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: അരമനയിലെ അനിരുദ്ധൻ
- രചന: K.V. Pilla
- പ്രസിദ്ധീകരണ വർഷം: 1947
- അച്ചടി: Sreeramavilasam Press, Kollam
- താളുകളുടെ എണ്ണം: 32
- സ്കാൻ ലഭ്യമായ ഇടം: കണ്ണി