1947 – അമേരിക്ക – ചില വസ്തുതകൾ

1947ൽ പ്രസിദ്ധീകരിച്ച അമേരിക്ക – ചില വസ്തുതകൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അമേരിക്കൻ ഐക്യസംസ്ഥാനങ്ങളിലെ ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൃതിയുടെ ഉള്ളടക്കം. ഭരണ സമ്പ്രദായം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, കല, വിനോദം, വ്യവസായം, വാർത്താവിനിമയം, ഗതാഗതം, കൃഷി തുടങ്ങിയ വിവിധ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1947 - അമേരിക്ക - ചില വസ്തുതകൾ
1947 – അമേരിക്ക – ചില വസ്തുതകൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: അമേരിക്ക – ചില വസ്തുതകൾ
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 110
  • അച്ചടി: Associated Printers (Madras) Ltd.
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *