1947 ൽ പ്രസിദ്ധീകരിച്ച C. A. Parkhurst രചിച്ച Agra and The Tajmahal എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മുഗൾ രാജാക്കന്മാരുടെ ചരിത്രം, ആഗ്രയുടെ ഭൂമിശാസ്ത്രം, താജ്മഹലിൻ്റെ നിർമ്മിതി, മറ്റ് സ്മാരകങ്ങൾ, നിർമ്മിതികൾ തുടങ്ങിയവയുടെ വിവരണങ്ങളും, ചിത്രങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: Agra and The Tajmahal
- രചന: C. A. Parkhurst
- പ്രസിദ്ധീകരണ വർഷം: 1947
- താളുകളുടെ എണ്ണം: 32
- അച്ചടി: I. S. S. D Press, Calcutta
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി