1946 ൽ പ്രസിദ്ധീകരിച്ച C. A. Parkhurst രചിച്ച The Mysterious Land of Tibet എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ടിബറ്റിൻ്റെ ചരിത്രം, ഭൂമിശാാസ്ത്രം, രാഷ്ട്രീയം, കച്ചവടം, ആയോധനവിദ്യകൾ, ബുദ്ധമതം, അയൽരാജ്യങ്ങൾ, കല, സംസ്കാരം തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: The Mysterious Land of Tibet
- പ്രസിദ്ധീകരണ വർഷം: 1946
- രചന: C. A. Parkhurst
- താളുകളുടെ എണ്ണം: 56
- പ്രസാധനം: Macmillan and Co Ltd, Madras
- അച്ചടി: L.S.S.D Press, Calcutta.
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി