1945– ൽ പ്രസിദ്ധീകരിച്ച, എം. സാമുവൽ രചിച്ച ആശാനികേതനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബംഗാളിലെ ഭീകരപ്രസ്ഥാനക്കാരുടെ ഉപജാപങ്ങളെ പശ്ചാത്തലമാക്കിയാണ് ഈ പുസ്തകം രച്ചിചിരിക്കുന്നത്. സരളമായ ഭാഷാശൈലിയിലാണ് എം. സാമുവൽ ആശാനികേതനം എന്ന ഈ പ്രണയകൃതി എഴുതിയിരിക്കുന്നത്. ഇതിലെ കഥാഗതി മനോഹരവും സംഭവബഹുലവുമാണെന്ന്, നിരൂപകൻ സൂചിപ്പിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ആശാനികേതനം
- രചയിതാവ്: എം. സാമുവൽ
- പ്രസിദ്ധീകരണ വർഷം: 1945
- അച്ചടി: S.R. Press Trivandrum
- താളുകളുടെ എണ്ണം: 156
- സ്കാൻ ലഭ്യമായ ഇടം: കണ്ണി