1943 – ആരോഗ്യമാർഗ്ഗങ്ങൾ – എൽ.എ. രവിവർമ്മ

1943 – ൽ പ്രസിദ്ധീകരിച്ച, എൽ.എ. രവിവർമ്മ എഴുതിയ ആരോഗ്യമാർഗ്ഗങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആരോഗ്യമാർഗ്ഗങ്ങൾ - എൽ.ഏ. രവിവർമ്മ
ആരോഗ്യമാർഗ്ഗങ്ങൾ – എൽ.ഏ. രവിവർമ്മ

ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും സംബന്ധിച്ച ലളിതവും ജനഹൃദ്യവുമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഈ കൃതിയിൽ ഉൾക്കൊള്ളുന്നത്. കേരളത്തിലെ ആ കാലഘട്ട പ്രതിസന്ധികളെയും ആരോഗ്യപരമായ ആവശ്യങ്ങളെയും ലളിതമായി വിശദീകരിക്കുകയും, സാധാരണ മനുഷ്യർക്കുള്ള ആരോഗ്യബോധവൽക്കരണത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആരോഗ്യമാർഗ്ഗങ്ങൾ
  • രചന:എൽ.എ. രവിവർമ്മ
  • അച്ചടി: The City Press,Trivandrum
  • താളുകളുടെ എണ്ണം: 178
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *