1941 – മാറെറാലി – തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ

1941-ൽ പ്രസിദ്ധീകരിച്ച, തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ എഴുതിയ മാറെറാലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 – മാറെറാലി – തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ

വളരെ ഹൃദ്യവും ലളിതവുമായ ഇരുപതു കവിതകളാണ് തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ എഴുതിയ ഈ പുസ്തകത്തിലുള്ളത്. എഴുത്തുകാരനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പൊതു ഇടത്തിൽ ലഭ്യമല്ല.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാറെറാലി 
  • പ്രസിദ്ധീകരണ വർഷം: 1941
  • രചയിതാവ് : തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ
  • അച്ചടി: കേരളോദയം പ്രസ്സ് ,തൃശ്ശൂർ
  • താളുകളുടെ എണ്ണം: 70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *