1939 – Outlines Of The Geography Of The World

1939  ൽ പ്രസിദ്ധീകരിച്ച  Outlines Of The Geography Of The World എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

 1939 - Outlines Of The Geography Of The World
1939 – Outlines Of The Geography Of The World

 

This book contains , detailed regional studies with outline-like structuring,   presents an outline of world geography continent-by-continent, covering physical and human geography, enriched with illustrative figures and a general introduction to physical geography..

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Outlines Of The Geography Of The World
  • രചയിതാവ്:  
  • പ്രസിദ്ധീകരണ വർഷം: 1939
  • അച്ചടി:  Devi Press Ltd, Madras
  • താളുകളുടെ എണ്ണം:216
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *