1938 – നീതിബോധോദയം – എൻ. ശങ്കരൻ നായർ

1938 ൽ പ്രസിദ്ധീകരിച്ച എൻ. ശങ്കരൻ നായർ രചിച്ച നീതിബോധോദയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രാമായണം, മഹാഭാരതം മുതലായ പൗരാണിക ഗ്രന്ഥങ്ങളിൽ നിന്ന് സന്ദർഭോചിതമായ ഉദാഹരണങ്ങൾ ഉദ്ധരിച്ച് സൽകൃത്യങ്ങളുടെയും, ദുഷ്കൃത്യങ്ങളുടെയും ഗുണദോഷങ്ങളെ അനുഭവപ്പെടുത്തി വായനക്കാരിൽ, പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ നീതിബോധമുണ്ടാക്കത്തക്ക ഉദ്ദേശത്തോടെ എഴുതിയിട്ടുള്ള കൃതിയാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1938 - നീതിബോധോദയം - എൻ. ശങ്കരൻ നായർ
1938 – നീതിബോധോദയം – എൻ. ശങ്കരൻ നായർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: നീതിബോധോദയം
  • രചന: N. Sankaran Nair
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 54
  • അച്ചടി: Saraswathi Electric Printing and Publishing House, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *