1934ൽ പ്രസിദ്ധീകരിച്ച, ഗംഗാദേവി എഴുതിയ മധുരാവിജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പതിനാലാം ശതകത്തിൻ്റെ മദ്ധ്യഘട്ടത്തിലെ വിജയനഗരസാമ്രാജ്യം ഭരിച്ചിരുന്ന കമ്പനൻ എന്ന രാജാവിൻ്റെ പത്നിയായ ഗങ്ഗാദേവി രചിച്ച മധുരാവിജയം എന്ന സംസ്കൃത ചരിത്ര കാവ്യകാവ്യത്തിൻ്റെ ആദ്യത്തെ നാലു സർഗ്ഗങ്ങളാണ് ഈ പരിഭാഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: മധുരാവിജയം
- രചയിതാവ്: Gangadevi
- പ്രസിദ്ധീകരണ വർഷം: 1934
- താളുകളുടെ എണ്ണം: 56
- അച്ചടി: City Press, Thiruvananthapuram
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി