1934 – Golden Deeds of India -L & H.G.D. Turnbull

1934 ൽ പ്രസിദ്ധീകരിച്ച  L & H.G.D. Turnbull രചിച്ച Golden Deeds of India എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രാജ്യത്തിനു വേണ്ടി ശത്രുക്കൾക്കെതിരെ പൊരുതി ധീരത കാട്ടിയവരും ത്യാഗങ്ങൾ അനുഭവിച്ചവരുമായ പഴയ സ്വാതന്ത്ര്യപൂർവ്വ ഇന്ത്യൻ നാട്ടു രാജ്യങ്ങളിലെ രാജാക്കന്മാർ, രാജകുമാരന്മാർ, രാജകുമാരിമാർ എന്നിവരുടെ ധീരതയും രാജ്യസ്നേഹവും, ധീരോദാത്തതയും വിഷയമാക്കിയിട്ടുള്ള കൃതിയാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1934 - Golden Deeds of India -L & H.G.D. Turnbull
1934 – Golden Deeds of India -L & H.G.D. Turnbull

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Golden Deeds of India
  • രചന: L & H.G.D. Turnbull
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 130
  • അച്ചടി: Wesley Press and Publishing House, Mysore
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *