1932 – ക്രിയാസംഗ്രഹം – ഏ.എം. കൃഷ്ണശർമ്മാ

1932 – ൽ പ്രസിദ്ധീകരിച്ച, ഏ.എം. കൃഷ്ണശർമ്മ രചിച്ച ക്രിയാസംഗ്രഹം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1932 - ക്രിയാസംഗ്രഹം - ഏ.എം. കൃഷ്ണശർമ്മാ
1932 – ക്രിയാസംഗ്രഹം – ഏ.എം. കൃഷ്ണശർമ്മാ

ആചാര അനുഷ്ഠാനങ്ങൾക്ക് അനുസരിച്ചുള്ള കർമ്മങ്ങളെക്കുറിച്ചുള്ള ധാരണ നല്കുന്ന ഗ്രന്ഥമാണിത്. ഓരോ കർമ്മങ്ങളുടെ പ്രാധാന്യവും അതിൻ്റെ വിശദാംശങ്ങളും ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ക്രിയാസംഗ്രഹം
  • പ്രസിദ്ധീകരണ വർഷം: 1932
  • അച്ചടി: പഞ്ചാംഗം പ്രസ്സ്, കുന്നംകുളം
  • താളുകളുടെ എണ്ണം: 161
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *