1930 – പാഞ്ചാലീസ്വയംവരം – മേല്പത്തൂർ നാരായണ ഭട്ടതിരി – ചുനക്കര ഉണ്ണികൃഷ്ണവാരിയർ

1930-ൽ പ്രസിദ്ധീകരിച്ച, മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ മൂലകൃതി ചുനക്കര ഉണ്ണികൃഷ്ണവാരിയർ പരിഭാഷപ്പെടുത്തിയ പാഞ്ചാലീസ്വയംവരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - പാഞ്ചാലീസ്വയംവരം - മേല്പത്തൂർ നാരായണ ഭട്ടതിരി - ചുനക്കര ഉണ്ണികൃഷ്ണവാരിയർ
1930 – പാഞ്ചാലീസ്വയംവരം – മേല്പത്തൂർ നാരായണ ഭട്ടതിരി – ചുനക്കര ഉണ്ണികൃഷ്ണവാരിയർ

ദ്രൗപദീ പരിണയം, പുരപ്രവേശം, സുഭദ്രാഹരണം എന്നിങ്ങനെ മൂന്നു ഖണ്ഡങ്ങളിലായി തിരിച്ച് പരിഭാഷപ്പെടുത്തിയ കൃതിയാണിത്. സംസ്കൃത ശ്ലോകത്തിൻ്റെ മലയാളതർജ്ജമയോടൊപ്പം മലയാള ഭാഷയിലുള്ള കവിതയും ചേർത്തിട്ടുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പാഞ്ചാലീസ്വയംവരം
  • രചയിതാവ് : Melpathur Narayanabhattathiri – Chunakkara Unnikrishna Variyar
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 98
  • അച്ചടി: Lakshmi Sahayam Press, Kottakkal
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *