1930 – കൗടലിയ

1930-ൽ പ്രസിദ്ധീകരിച്ച, കൗടലിയ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 – കൗടലിയ

ഭാഷാകൗടലിയം ഒരു പുരാതന മലയാള വിവരണമാണ്. 1930-ൽ കെ. സംബസിവ ശാസ്ത്രി ആണ് എഡിറ്റർ ആയി പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിൽ പ്രധാനമായി കൗടല്യൻ്റെ (ചാണക്യൻ) അർത്ഥശാസ്ത്രത്തെ കുറിചും അതിന്മേലുണ്ടായ വ്യാഖ്യാനത്തെ കുറിച്ചും പ്രതിപാദിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:- കൗടലിയ
    • പ്രസിദ്ധീകരണ വർഷം: 1930
    • അച്ചടി: The Superintendent, Government Press Trivandrum
    • താളുകളുടെ എണ്ണം:158
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *