1929 ൽ ഉലശ്ശേരിൽ യൗസേപ്പു കശിശ്ശായാൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ച
മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പരിശുദ്ധ വിവാഹത്തിൻ്റെയും, പ്രസവസ്തോത്രത്തിൻ്റെയും, രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയുടെയും, വീടുവാഴ്പിൻ്റെയും ശുശ്രൂഷക്രമങ്ങളാണ് ഉള്ളടക്കം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമം
- പ്രസിദ്ധീകരണ വർഷം: 1908
- രചന: Ulasseril Yousep Kasissa
- താളുകളുടെ എണ്ണം: 148
- അച്ചടി: C.M.S. Press, Kottayam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി