1928- ൽ പ്രസിദ്ധീകരിച്ച, വിവേകാനന്ദവിജയം കവിതകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

‘വിവേകാനന്ദവിജയം കവിതകൾ’ എന്ന ഈ പുസ്തകത്തിൽ ദൈവീക സ്തോത്രങ്ങളാണ് രചിച്ചിരിക്കുന്നത്. ഓരോ സ്തോത്രവും ആത്മീയമായ ധ്യാനത്തിലേക്കും ശാന്തിയിലേക്കും വഴികാട്ടുന്നു. ശ്രീ രാമകൃഷ്ണൻ്റെ ജീവിതത്തെയും ദർശനങ്ങളെയും പ്രകീർത്തിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വിവേകാനന്ദവിജയം കവിതകൾ
- പ്രസിദ്ധീകരണ വർഷം: 1928
- അച്ചടി: V.V. Press, Kollam
- താളുകളുടെ എണ്ണം: 24
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
