1926 – ആര്യചരിതം – പി എസ് സുബ്ബരാമ പട്ടർ

പി എസ് സുബ്ബരാമ പട്ടർ 1926-ൽ രചിച്ച ആര്യചരിതം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Arya Charitham

സ്കൂൾ കുട്ടികൾക്ക് സദാചാരം വളർത്താനായി പുരാണങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പത്ത് കഥകളാണ് ഉള്ളടക്കം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ആര്യചരിതം
  • രചന: P. S. Subbarama Pattar
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 84
  • അച്ചടി: Vidya Vinodini Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *